•  2012 ഫെബ്രുവരിയില്‍ നടന്ന LSS,USS സ്ക്കോളര്‍ഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു…Result ലിങ്ക് പരിശോധിക്കുക….ഡയറ്റ് പ്രീ-സര്‍വ്വീസ് ടീച്ചര്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ സഹവാസക്യാമ്പ് ഏപ്രില്‍ 23-ന് ആരംഭിക്കും…’പഠനബോധനശാസ്ത്രത്തിലെ നൂതനപ്രവണതകളും സാധ്യതകളും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ജില്ലാ വിദ്യാഭ്യാസ സെമിനാര്‍ 31.03.2012 -ന് ഡയറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു:തൃത്താല എം.എല്‍.എ ശ്രീ.വി.ടി.ബലറാം ഉദ്ഘാടനം നിര്‍വ്വഹിച്ചു…തദവസരത്തില്‍ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രബന്ധാവതരണം, സ്റ്റെപ്പ് സ്ക്കൂളുകളുടെ ഡോക്യുമെന്റേഷന്‍ അവതരണം,തെരഞ്ഞെടുക്കപ്പെട്ട ക്രിയാഗവേഷണങ്ങളുടെ അവതരണം,അനുമോദനപത്ര വിതരണം എന്നിവ നടന്നു..ഡയറ്റിന്റെ തനതു പദ്ധതികളായ STEP,REEP,HEEP,TEEP,അറിവരങ്ങ്,ധിഷണ എന്നിവയുടെ ഡോക്യുമെന്റേഷന്‍ Resource link-ലും Download link-ലും…. പ്രതിഭാധനരായ കുട്ടികള്‍ക്കായി നടത്തിയ സര്‍ഗ്ഗ സംഗമത്തിന്റെ റിപ്പോര്‍ട്ട് ‘മലയാളം മാഷ് ‘ ബ്ലോഗിലും ‘Downloads’ ലിങ്കിലും ലഭ്യമാണ്… എല്‍.പി തലത്തിലുള്ള പ്രവര്‍ത്തി പരിചയ പഠനസാമഗ്രി-പാവക്കുട്ടി ‘Resource’ ലിങ്കില്‍….. ‘STEP” TRYOUT MATERIALS PHASE II OF STD I ‘ദിശ’ AND U.P MATHEMATICS ‘അയുതം’ ARE AVAILABLE ON RESOURCE LINK… സോഷ്യല്‍ സയന്‍സ് അധികപഠനസാമഗ്രി ‘വേരുകള്‍’ ,ടീച്ചിംഗ് മാന്വല്‍ എന്നിവ ‘Resource ‘ ലിങ്കില്‍ ലഭ്യമാണ്…..STEP -MATHEMATICS GEOGEBRA RESOURCE CD “resource” link-ല്‍ ലഭ്യമാണ്…യു.പി.ഭൂമിശാസ്ത്ര പഠന സഹായി “ഭ്രമണം” , ക്ലാസ്സ് I,UP MATHS,UP SCIENCE എന്നിവയുടെ പഠനസഹായികള്‍ Resource Link-ല്‍ ലഭ്യമാണ്.. THE HANDBOOK FOR SCHOOL AND TEACHER EMPOWERMENT PROGRAMME -2011(STEP) AVAILABLE AT “RESOURCE” LINK…     

WELCOME TO DIET,PALAKKAD

WELCOME TO DIET,PALAKKAD

District Institute of Education and Training(DIET),  Palakkad was established in 1992 by Promoting the Swaminadha Vidyalaya Teacher Training School which situated at ANAKKARA extreme west to Palakkad District. Anakkara is famous concerned to the birth places of Freedom fighters like Ammu Swaminathan, Captain Lakshmi and famous Artist Mrinalini sarabhai. DIET, Palakkad is located AT ANAKKARA in between Edappal Kandanakam and Kumbidi Junction.

read more »

Teachers Corner
Faculty Corner
Students Corner